ജാമ്യവ്യവസ്ഥ ലംഘനം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി

ജാമ്യവ്യവസ്ഥ ലംഘനം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി

 


വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജോര്‍ജജിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.

News Desk

Post a Comment

0 Comments