കാസർകോട് ജില്ലയിൽ കൊറോണ തിരിച്ച് വരുന്നു; പടന്നക്കാട് കാർഷിക കോളേജിൽ അമ്പതോളം പേർക്ക് കോവിഡ്

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിൽ കൊറോണ തിരിച്ച് വരുന്നു; പടന്നക്കാട് കാർഷിക കോളേജിൽ അമ്പതോളം പേർക്ക് കോവിഡ്

 

കാഞ്ഞങ്ങാട്: പടന്നക്കാട് കാർഷിക കോളേജിൽ 50 വിദ്യാർത്ഥികൾക്ക് കോ വിഡ്. ഇന്നാണ് വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരികരിച്ചത്. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്.

ഹോസ്റ്റൽ കെട്ടിടത്തിൽ തന്നെ വിദ്യാർത്ഥികളെ ക്വാറൻ്റെെെ നിലാക്കി. വിദ്യാർത്ഥികളിൽ ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലില്ലെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments