പോക്സോ കേസിൽ യുവാവിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു; പോലിസ് നടത്തിയ ബോധവത്ക്കരണ ക്ലാസിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്

LATEST UPDATES

6/recent/ticker-posts

പോക്സോ കേസിൽ യുവാവിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു; പോലിസ് നടത്തിയ ബോധവത്ക്കരണ ക്ലാസിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്

 


കാഞ്ഞങ്ങാട്: യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി 12 വയസ്സുകാരിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസ് നടത്തിയ ബോധവത്ക്കരണ ക്ലാസിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തായന്നൂർ വേങ്ങച്ചേരി സ്വദേശിയായ 28 കാരണയാണ് ഇന്ന് രാവിലെ അമ്പലത്തറ എസ് ഐ മധുസൂദനൻ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം പോലിസ് നടത്തിയ ക്ലാസ്സിൽ പീഡിപ്പിക്കാൻ ശ്രമമുണ്ടായതായി പെൺകുട്ടി അറിയിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് പീഡനം.പോക്സോപ്രകാരം കേസെടുത്താണ് അറസ്റ്റ്.

Post a Comment

0 Comments