ആസ്‌ക് ആലംപാടി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ആസ്‌ക് ആലംപാടി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

 


ആലംപാടി: രക്ത ക്ഷാമം അനുഭവിക്കുന്ന കാസറഗോഡ് ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ, ബ്ലഡ് ഡോണേഴ്സ് കേരള കാസര്ഗോഡുമായി സഹകരിച്ച് ആസ്‌ക് ആലംപാടിയുടെയും, നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ഗവ:ഹോസ്പിറ്റലിൽ  രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ആസ്‌ക് ആലംപാടി ജി.സി.സി ജനറൽ സെക്രട്ടറി ഔഫ് കന്നിക്കാട് ഉൽഘാടനം ചെയ്തു. ബി.ഡി.കെ ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണംമ്പള്ളി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീലാനി, മണി സലൂൺ, സാദിക്ക് ഖത്തർ, അബ്ദുൽ ഖാദർ അന്താറു,നാസർ ഹുദവി, സലാം ലണ്ടൻ, ശംസു ഡസ്റ്റർ, നിസു  ബിസ്മില്ല, അനസ് മിഹ്റാജ്, മുസ്തഫ എസ്.എം, റുക്ഷാദ് ഖാസി, എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments