വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

LATEST UPDATES

6/recent/ticker-posts

വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

 


കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് മുക്കൂട് ജി എൽ പി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് അഷറഫ് കൊളവയൽ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രധാന അദ്ധ്യാപിക ജയന്തി , ക്ലബ്ബ് മുൻ പ്രസിഡണ്ട് എം.ബി.ഹനീഫ, നൗഷാദ് സി എം, അൻവർ ഹസ്സൻ, ബഷീർ കുശാൽ, ഹാറൂൺ ചിത്താരി  എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും ധനുഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.photo : ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് മുക്കൂട് ജി എൽ പി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു 


Post a Comment

0 Comments