പൂച്ചക്കാട്ട് വൻ കവർച്ച ; വീട്ടുകാരെ മയക്കി കിടത്തി 30 പവൻ കവർന്നു

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട്ട് വൻ കവർച്ച ; വീട്ടുകാരെ മയക്കി കിടത്തി 30 പവൻ കവർന്നു

 


ബേക്കൽ: പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് പിറക് വശം താമസിക്കുന്ന പരേതനായ വടക്കൻ മുഹമ്മദ് കുഞ്ഞിയുടെ മകൻ മെർച്ചന്റ് നേവി ജീവനക്കാരനുമായ വടക്കൻ മുനീറിന്റെ ഇരുനില വിട്ടിൽ നിന്നും 4 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും കവർന്നു. വീടിന്റെ മുകളിലെ ജനൽ പാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്. വെളുപ്പിന് 4 മണിക്ക് എഴുന്നേൽക്കുന്ന മുനീർ ഇന്ന് 6 മണിക്കാണ് എഴുന്നേറ്റത്. രാസവസ്തുകൾ സ്പ്രെ ചെയ്ത ബോധം കൊടുത്തിയായിരിക്കും കവർച്ച നടത്തിയതെന്ന് സംശയിക്കുന്നു. ബേക്കൽ പോലീസ് അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.


Post a Comment

0 Comments