നോർത്ത് ചിത്താരിയിൽ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ജൂൺ 7ന്

LATEST UPDATES

6/recent/ticker-posts

നോർത്ത് ചിത്താരിയിൽ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ജൂൺ 7ന്

 കാഞ്ഞങ്ങാട്: സുന്നി യുവജന സംഘം നോർത്ത് ചിത്താരി ശാഖ സംഘടിപ്പിക്കുന്ന  മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ജൂൺ 7ന് ചൊവ്വാഴ്ച രാത്രി 7 മണിക്ക് നോർത്ത് ചിത്താരി ശംസുൽ ഉലമാ ഇസ്‌ലാമിക്ക് സെന്ററിൽ വെച്ച് നടക്കും. നോർത്ത് ചിത്താരി ജമാ അത്ത് ഖത്തീബ് ശാദുലി ബാഖവി ഉദ്ഘാടനം ചെയ്യും. അഷ്‌റഫ്  മിസ്ബാഹി അൽ അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും.  സയ്യിദ് റാഷിദ് ബുഖാരി തങ്ങൾ പ്രാത്ഥന നടത്തു. ടി.പി. അലി ഫൈസി പ്രസംഗിക്കും. സുന്നി യുവജന സംഘം ശാഖാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും. 

Post a Comment

0 Comments