കാഞ്ഞങ്ങാട്: കോടോം ബേളൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റും ദീർഘകാലമായി കാലിച്ചാനടുക്കം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന കാലിച്ചാനടുക്കം മൂസാൻ ഹാജി (72) നിര്യാതനായി.
മക്കൾ; Adv. നസീമ ഇ.കെ. (ഹോസ്ദുർഗ് ബാർ, ലീഗൽ അഡ്‌വൈസർ മീഡിയാ പ്ലസ് ന്യൂസ് ), Dr സുനീറ ഇ.കെ (ജില്ലാ ഹോമിയോ ഹോസ്പിറ്റൽ), സുനീർ ഇ.കെ (യു.കെ), നസീല ഇ.കെ (എഞ്ചിനീയർ ദുബായ്), അഹമ്മദ് സഈദ് (എഞ്ചിനീയർ , കാനഡ).
മരുമക്കൾ; അബ്ദുള്ള എം (സാമൂഹ്യ നീതി വകുപ്പ് ), മുഹമ്മദലി (അബൂദാബി), അർഷാദ് അഷ്രഫ് (എഞ്ചിനീയർ ദുബായ് ), സഫ് വാന (യു.കെ)
0 Comments