പരിയാരം: കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദ പതികളുടെ മകൾ റിഫ ഫാത്തിമ (11)യാണ് കുഴഞ്ഞു വീണത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല.
സഹോദരി: റിസ് ഫാത്തിമ. വയക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഖബറടക്കം വയക്കര ജുമാ മസ്ജിദ് ഖ ബർസ്ഥാനിൽ.
0 Comments