പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു


 പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു.പുറക്കാട് നാഗപറമ്പ് രതീഷിൻ്റെ മകൾ ആരതിയാണ് മരിച്ചത്. പുറക്കാട്SNM ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരാജയമറിഞ്ഞതോടെയാണ് വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചത്.


Post a Comment

0 Comments