തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

 



തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.


ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്‌റ്ററുടെ മകനാണ് മരിച്ച സജീവൻ.

Post a Comment

0 Comments