രാവിലെ സിമന്റ് ലോഡുമായി ലോറി മറിഞ്ഞ പരപ്പച്ചാലിൽ വീണ്ടും അപകടം; ഗ്യാസ് ടാങ്കർ തോട്ടിലേക്ക് മറിഞ്ഞു

LATEST UPDATES

6/recent/ticker-posts

രാവിലെ സിമന്റ് ലോഡുമായി ലോറി മറിഞ്ഞ പരപ്പച്ചാലിൽ വീണ്ടും അപകടം; ഗ്യാസ് ടാങ്കർ തോട്ടിലേക്ക് മറിഞ്ഞു

നീലേശ്വരം: ഇന്ന് രാവിലെ സിമന്റ് ലോഡുമായി ലോറി പുഴയിലേക്ക്  മറിഞ്ഞ പരപ്പച്ചാലിൽ വീണ്ടും അപകടം. സ്‌കൂട്ടറിൽ   ഇടിച്ച ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ നിലേശ്വരം തേജസ്വിനി ആശുപത്രിയിലേക്ക്  കൊണ്ടുപോയി .

Post a Comment

0 Comments