വടകരമുക്ക്‌ പോളി റോഡിലെ ടി എൽ മമ്മു നിര്യാതനായി

LATEST UPDATES

6/recent/ticker-posts

വടകരമുക്ക്‌ പോളി റോഡിലെ ടി എൽ മമ്മു നിര്യാതനായി

  

കാഞ്ഞങ്ങാട് : വടകരമുക്ക് പോളി റോഡിലെ ക്വാർട്ടേഴ്‌സ് മമ്മു എന്നറിയപ്പെടുന്ന ടി എൽ മമ്മു (78 )നിര്യാതനായി .

പുതിയകൊട്ടയിലെ പരേതരായ മൊയ്‌ദു, ദൈനു എന്നിവരുടെ മകനാണ്. ഭാര്യ കുഞ്ഞലീമ  ചിത്താരി, മക്കൾ നാസർ ഷാർജ, ഫൈസൽ ദുബായ്, വാഹീദ, റസിയ, ഫൗസിയ, ഫസീല. മരുമക്കൾ; മുസ്തഫ, സലാം,ഹനീഫ, റഷീദ്


സഹോദരങ്ങൾ ; ആയിഷ, ഫാത്തിമ (രണ്ടുപേരും ജീവിച്ചിരിപ്പില്ല ).


ദീർഘകാലം പ്രവാസിയായിരുന്നു. ഖബറടക്കം  ഇന്ന് തിങ്കൾ മഗ്‌രിബ് നിസ്കാരാന്തരം പുതിയകൊട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments