വ്യാഴാഴ്‌ച, ജൂൺ 30, 2022

 


കാഞ്ഞങ്ങാട്: ഇന്നലെ പെയ്ത മഴയിൽ കൊത്തിക്കാലിൽ വീട് തകർന്നു.കൊത്തിക്കാൽ ഹനീഫ, ഉബൈദ്, ജമാൽ എന്നിവരുടെ വീട് ആണ് തകർന്നു വീണത്. ഇവരുടെ ഓടിട്ട വീടാണ് തകർന്നത്. ഇതിൽ ഹനീഫ  പശ്ചാതമായി കിടപിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ