ഞായറാഴ്‌ച, ജൂലൈ 03, 2022

 


പതിമൂന്ന്കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത സഹോദരൻ അറസ്റ്റിൽ.

പാലക്കാട് മണ്ണാർക്കാണ് പതിനാറുകാരൻ സഹോദരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.


Eng­lish summary;13-year-old gives birth; 16-year-old broth­er arrest­ed in Palakkad

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ