ശനിയാഴ്‌ച, ജൂലൈ 09, 2022


നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് നിലത്തുവീണു .  സുരേഷ് കുമാർ- ഷീല ദമ്പതികളുടെ ആൺകുഞ്ഞിനാണ് പരുക്കേറ്റത് . തലയ്ക്കു പരുക്കേറ്റ കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി . ആശുപത്രി ജീവനക്കാർക്ക് വീഴ്ചയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു  .


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ