ഞായറാഴ്‌ച, ജൂലൈ 10, 2022

 


കാഞ്ഞങ്ങാട്: പ്രമുഖ കുടുംബാംഗം അതിഞ്ഞാൽ തെക്കേപുറത്തെ ടി പി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി. 

പഴയകാല പണ്ഡിതൻ പരേതനായ കെ കെ പുരയിൽ കുഞ്ഞബ്ദുള്ള മുസ്‌ല്യാരുടെ മകനാണ്. ദീർഘ കാലം കാഞ്ഞങ്ങാട് ടൗണിൽ വ്യാരിയായിരുന്നൂ. ഖബറടക്കം ഇന്ന് അസർ നമസ്കാരത്തോടനുബന്ദിച്ച് തെക്കേപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ