നോർത്ത് ചിത്താരിയിലെ തവക്കൽ അബ്ബാസ് ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

നോർത്ത് ചിത്താരിയിലെ തവക്കൽ അബ്ബാസ് ഹാജി നിര്യാതനായി

 


കാഞ്ഞങ്ങാട്: നോർത്ത് ചിത്താരിയിലെ തവക്കൽ അബ്ബാസ് ഹാജി(74) നിര്യാതനായി. വർഷങ്ങളോളം ഷാർജയിൽ ഇലക്ട്രോണിക്സ് വ്യാപാരി ആയിരുന്നു. കാഞ്ഞങ്ങാട് അലങ്കാർ ലോഡ്ജ് ഉടമ കൂടിയാണ്. ഭാര്യ ആസ്യ മാണിക്കോത്ത്. മക്കൾ; നസീറ സി.എച്ച്, ഖലീൽ ഷാർജ, റഷീദ, സാബിറ, റുക്‌സാന, ആരിഫ.

മരുമക്കൾ : അഷ്‌റഫ്‌ പാലക്കി, അബ്ബാസ് വലിയ വളപ്പിൽ, നൗഷാദ് മാണിക്കോത്ത്, ഷഹീർ നീലേശ്വരം, ഇക്ബാൽ സിഎം ചിത്താരി, സുമയ്യ ബേക്കൽ. 

ഖബറടക്കം അസറിന് നോർത്ത് ചിത്താരി ഖിളർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments