കാഞ്ഞങ്ങാട് ആവിയിലെ പി വി മുഹമ്മദ് അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ആവിയിലെ പി വി മുഹമ്മദ് അന്തരിച്ചു

 


കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡണ്ട് പി വി മുഹമ്മദ് അന്തരിച്ചു. വാർധക്യ സഹജമായ രോഗം കാരണം കുറച്ചു നാളായി ചികിത്സയിലായിരുന്നു. 

ഖദീജ, അബ്ദുൽ ഖാദർ, ജലീൽ, ഷൗക്കത്ത്, ഖൗലത്ത്, ഇസ്മായിൽ എന്നിവർ മക്കളും മുഹമ്മദ് ഹാജി, സമീറ, ഫമിദ, ജസീറ, ഇബ്രാഹിം, മിസിരിയ എന്നിവർ ജാമാതാക്കളുമാണ്.

ഖബറടക്കം ഇന്ന് ബുധനാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ഹൊസ്ദുർഗ് ജുമാ മസ്ജിദിൽ. 

Post a Comment

0 Comments