കാഞ്ഞങ്ങാട് പച്ചക്കറി വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പച്ചക്കറി വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

 


കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ പഴയ ബസ്‌ സ്റ്റാന്റിനു സമീപത്ത്‌ ദീര്‍ഘകാലമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്ന ഹൊസ്‌ദുര്‍ഗ്ഗ്‌ വിനായക തീയേറ്ററിനു സമീപത്തെ എ കെ ദാമോദരന്‍ (72) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സതി. മക്കള്‍: ഷൈമ, ശ്രീജ, സുമേഷ്‌. മരുമക്കള്‍: സത്യന്‍(കൊണ്ടോട്ടി), രാജന്‍ (നെല്ലിക്കാട്ട്‌), റോഷ്‌നി. സഹോദരങ്ങള്‍: ബാലകൃഷ്‌ണന്‍, ഗംഗാധരന്‍, കുമാരന്‍, പ്രഭാകരന്‍, യശോദ.

Post a Comment

0 Comments