കാഞ്ഞങ്ങാട് ബാവ നഗറിലെ കെ.സി മുസ്തഫ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ബാവ നഗറിലെ കെ.സി മുസ്തഫ നിര്യാതനായി

 

കാഞ്ഞങ്ങാട് : ബാവ നഗറിലെ  സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറ സാന്നിധ്യമായിരുന്നു കെ. സി മുസ്തഫ (45) നിര്യാതനായി.


ബേഡഡുക്ക പഞ്ചായത്തിലെ സീനിയർ ക്ലർക്കായിരുന്നു. സദഖ ചാരിറ്റബിൾ ട്രസ്റ്റ് ജോ. കൺവീനർ. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജീവനകരനായിരുന്നു.


Post a Comment

0 Comments