തെക്കേപ്പുറത്തെ അബ്ദുൽ ഖാദർ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

തെക്കേപ്പുറത്തെ അബ്ദുൽ ഖാദർ നിര്യാതനായി

 


അജാനൂർ : അസുഖ ബാധിതനായി മംഗലാപുരം ഹെഗ്ഡെ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്ന കാഞ്ഞങ്ങാട്     തെക്കേപ്പുറം മൻസൂർ ആശുപത്രിക്ക് എതിർവശം താമസിക്കുന്ന അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ ജമീല കൊളവയൽ. 

മക്കൾ: ഫാസിൽ (എഞ്ചിനീയർ )ഇർഷാദ്‌, യുസ്‌റ, ഷഫാദ്‌. 

മരുമക്കൾ: ജുബൈർ, റാഷില, ലിൻസിയ.

സഹോദരങ്ങൾ: കുഞ്ഞാമദ്‌, എർമ്മുളാൻ, കുഞ്ഞബ്ദുല്ല, അബ്ദുൽ കരീം. സഹോദരിമാർ: കുഞ്ഞാമി, ഐസു, മറിയം.

കബറടക്കം ളുഹർ  നിസ്കാരത്തോട് കൂടി തെക്കേപ്പുറം ജുമാ മസ്ജിദിൽ നടക്കും.

Post a Comment

0 Comments