കോഴിക്കോട് മർക്കസ് കോപ്ലക്‌സിൽ തീപ്പിടിത്തം

കോഴിക്കോട് മർക്കസ് കോപ്ലക്‌സിൽ തീപ്പിടിത്തം


 കോഴിക്കോട് മർക്കസ് കോപ്ലക്‌സിൽ തീപ്പിടിത്തം. നാലാം നിലയിലെ ബുക്ക് സ്റ്റാളിലാണ് തീ പിടിത്തമുണ്ടായത്. അഞ്ചു യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കുകയാണ്. തീ നിയന്ത്രണ വിധേയമാണ്. നിരവധി പുസ്തകങ്ങൾ കത്തിനശിച്ചിട്ടുണ്ട്. 11 മണിയോടെയാണ് തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം.

Post a Comment

0 Comments