ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ ബേക്കല്‍ പാലത്തില്‍ കൂടിയുള്ള ഗതാഗതത്തിന് നിരോധനം

LATEST UPDATES

6/recent/ticker-posts

ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ ബേക്കല്‍ പാലത്തില്‍ കൂടിയുള്ള ഗതാഗതത്തിന് നിരോധനം



ബേക്കൽ: കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ പാലത്തില്‍ കൂടിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. കാസര്‍കോട് നിന്നും കാഞ്ഞങ്ങാടേക്കും, തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ദേശീയപാത വഴി പോകണം.


Post a Comment

0 Comments