വ്യാഴാഴ്‌ച, ജൂലൈ 28, 2022

 


 

കാസർകോട്: പ്രശസ്തമായ കാപ്പിറ്റോൾ കുടുംബ സംഗമത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാനും മുൻ ചന്ദ്രിക പത്രപ്രവർത്തകനും ഏഴുത്തുകാരനുമായ ക്യാപ്റ്റോൾ ഹമീദ് കളനാടിനെ നിയുക്‌ത പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാങ്ങാട് പൊന്നാട അണിയിച്ചു ആദരിച്ചു. പ്രോഗ്രാം ഡയറക്ടർ റഫീഖ് ബേക്കൽ സ്വാഗതവും, ചെയർമാൻ ക്യാപ്റ്റോൾ ഹമീദ് കുടുംബ സംഗമം നിയന്ത്രിച്ചു. മുഹമ്മദ്  കുഞ്ഞി മാങ്ങാട്, ക്യാപ്റ്റോൾ റഷീദ്,   അന്തായി ബേക്കൽ, ക്യാപ്റ്റോൾ ഉബൈദ് എന്നിവർ സംസാരിച്ചു. സുബൈർ. പി എ  നന്ദി പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ