മക്കളുമായി കുളത്തില്‍ കുളിക്കാന്‍ പോയ പിതാവ് കാല്‍വഴുതി വീണുമരിച്ചു

LATEST UPDATES

6/recent/ticker-posts

മക്കളുമായി കുളത്തില്‍ കുളിക്കാന്‍ പോയ പിതാവ് കാല്‍വഴുതി വീണുമരിച്ചുമക്കളുമായി കുളത്തില്‍ കുളിക്കാന്‍ പോയ പിതാവ് മുങ്ങി മരിച്ചു. പന്തീരങ്കാവിൽ പുല്‍പറമ്ബില്‍  റമീസ്അഹമ്മദ് (42) ആണ് പെരുമണ്ണയില്‍ കവലാട്ട് കുളത്തില്‍ വീണുമരിച്ചത്. ഇവര്‍ രണ്ടാഴ്ച മുന്‍പാണ് ഗള്‍ഫില്‍നിന്നു വന്നത്.


അഹമ്മദും രണ്ടു മക്കളും ഞായറാഴ്ച രാവിലെയാണ് കുളത്തില്‍ കുളിക്കാന്‍ പോയത്. അറത്തില്‍പറമ്ബ് സ്‌കൂളിനു സമീപമാണ് കുളം. കുളി കഴിഞ്ഞ് തിരിച്ച്‌ പോരാന്‍ നേരത്ത് കാല്‍ വഴുതി വീണതാണെന്നാണാണ് വിവരം.

Post a Comment

1 Comments