വില്ലേജ് ഓഫിസർ തൂങ്ങി മരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

വില്ലേജ് ഓഫിസർ തൂങ്ങി മരിച്ച നിലയില്‍

 



കൂട്ടിലങ്ങാടി വില്ലേജ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി.വില്ലേജ് ഓഫിസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫിസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മലപ്പുറം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments