ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2022

 



കാഞ്ഞങ്ങാട്: പി എസ് സി കോച്ചിംഗ് ക്ലാസിന് പോയ 17 വയസുകാരിയെ കാണാതായി. പനത്തടി ബിബും കാലിലെ പെൺകുട്ടിയെയാണ് കാണാതായത്.

കുറ്റിക്കോലിൽ പിഎസ്.സി കോച്ചിംഗ് ക്ലാസിലേക്ക് ഇന്നലെ രാവിലെ പോയതായിരുന്നു പിന്നീട് തിരിച്ച് വന്നില്ല പിതാവിൻ്റെ പരാതിയിൽ രാജപുരം പോലിസ് കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ