ബാവിക്കര മഖാം ഉറൂസ് നേർച്ചയും മതപ്രഭാഷണവും ജനുവരി 20 മുത 28 വരെ; സ്വാഗത സംഘം രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

ബാവിക്കര മഖാം ഉറൂസ് നേർച്ചയും മതപ്രഭാഷണവും ജനുവരി 20 മുത 28 വരെ; സ്വാഗത സംഘം രൂപീകരിച്ചു


ബോവിക്കാനം: ബാവിക്കര മഖാം ഉറൂസ് നേർച്ചയും മത പ്രഭാഷ ണവും ജനുവരി 20 മുതൽ 28 വരെനടക്കും. പരിപാടിയുടെ വിജയ ത്തിനായി സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ പ്രസിഡണ്ട് ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്വീബ് സി.പി. സുലൈമാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ് കുഞ്ഞി,അബ്ദുൽ ഖാദർ മുസ്ല്യാർ,അബൂ സഅദി,എം.കെ. ബഷീർ, ഇഖ്ബാൽ മുണ്ടക്കാൽ,അഷ്റഫ് മുഹമ്മദ്, അബ്ദുൽ ഖാദർ കുന്നിൽ, മൻസൂർ മല്ലത്ത്, അബൂബക്കർ ചാപ്പ സംബന്ധിച്ചു.


ഉറൂസ് കമ്മിറ്റിഭാരവാഹി കൾ: ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ, സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ അൽ ബുഖാരി,സി.പി. സുലൈമാൻ മുസ്ല്യാർ, കെ.ബി.മുഹമ്മദ് കുഞ്ഞി,അബ്ദുൽ ബാരി ബാഖവി, അഷ്‌റഫ് ഇംദാദി (രക്ഷാധികാരികൾ)


ബി.അഷ്റഫ് (ചെയർ മാൻ) ബി.എ. മുഹമ്മദ് കുഞ്ഞി (ജനറൽ കൺ വീനർ)അബ്ദുൾ റഹിമാൻ മാസ്റ്റർ (ട്രഷറർ) പ്രോഗ്രാം കമ്മിറ്റി: അബൂബക്കർ ചാപ്പ(ചെയർമാൻ) എ.ബി.കുട്ട്യാനം(കൺ വീനർ) 

പ്രചരണം: ബി.കെ.ബഷീർ (ചെയർ മാൻ)അബ്ദുൾ ഖാദർ കോളോട്ട് (കൺവീനർ ഭക്ഷണം: കലാം പള്ളിക്കാൽ (ചെയർ മാൻ)മുഹമ്മദ് മണിയ ങ്കോട് (കൺ വീനർ) മീഡിയ:മൻസൂർ മല്ലത്ത് (ചെയർമാൻ) ഹൈദർ പള്ളിക്കൽ(കൺവീനർ) സ്വീകരണം: അബ്ദുൽ ഖാദർ മുസ്ല്യാർ, ചാപ്പ അബ്ദുൾ റഹ്മാൻ, അസീബ് സഅദി, ഉമ്മർ സഅദി. സൗണ്ട്: ബിസ്മില്ല അബ്ദുൾ റഹിമാൻ (ചെയർമാൻ) മൊയ്തു ഡീയർ (കൺവീനർ) വളണ്ടിയർ: അബ്ദുൽ ഖാദർ കെ.കെ.പുറം (ചെയർമാൻ) മജീദ് നുസ്രത്ത് നഗർ, കെ.കെ. കബീർ ബാവിക്കര (വൈസ് ക്യാപ്റ്റൻ)


Post a Comment

0 Comments