വിമാനങ്ങളില്‍ മാസ്ക് കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

LATEST UPDATES

6/recent/ticker-posts

വിമാനങ്ങളില്‍ മാസ്ക് കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍വിമനങ്ങളില്‍ മാസ്ക് കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ വിമാന കമ്ബനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. വിമാനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൊവിഡ് കൂടുന്ന സാഹചര്യത്തിലാണിത്.

Post a Comment

0 Comments