ആറങ്ങാടിയിൽ ചൂതാട്ടം; രണ്ട് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

ആറങ്ങാടിയിൽ ചൂതാട്ടം; രണ്ട് പേർ പിടിയിൽ

 



കാഞ്ഞങ്ങാട് : ആറങ്ങാടിയിൽ  മഡ്ക്ക ചൂതാട്ടത്തിനിടെ  രണ്ട് പേർ പോലീസ് പിടിയിൽ. ആറങ്ങാടി സ്വദേശി എം.മധു 42, ഒഴിഞ്ഞവളപ്പിലെ സി.എച്ച്. അഖ്ബബർ 35 എന്നിവരെയാണ് ഇന്ന് ഉച്ചക്ക് ഹൊസ്ദുർഗ് പോലീസ് നിലാങ്കര റോഡിൽ നിന്നും പിടികൂടിയത്.880 രൂപ പിടിച്ചു.

Post a Comment

0 Comments