LATEST UPDATES

6/recent/ticker-posts

ദേശീയ വടംവലി: ജില്ലയ്ക്ക് അഭിമാനമായി അനാമികയും ശ്രാവണയും

 



ബാനം: മഹാരാഷ്ട്രയിൽ വെച്ചു നടന്ന അണ്ടർ 13 വടംവലി മത്സരത്തിൽ കേരളം ചാമ്പ്യന്മാരായി.  സ്വർണ്ണ മെഡൽ നേടിയ  ടീമിലെ മുൻനിര താരങ്ങളായ ബാനം ജിഎച്ച്എസിലെ ചുണക്കുട്ടികൾ അനാമിക ഹരീഷും,  പി. ശ്രാവണയും  ജില്ലയ്ക്ക് അഭിമാനമായി. കിഴക്കൻ മലയോര മേഖലയിലെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യന്മാർ ഉയർന്നുവന്നതിൽ സ്കൂളും നാടും ആഹ്ലാദത്തിലാണ്. അനാമികയേയും ശ്രാവണയേയും സ്റ്റാഫ് കൗൺസിൽ, പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments