കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി പിരിച്ചുവിടുന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി പിരിച്ചുവിടുന്നു

 



കാഞ്ഞങ്ങാട്: 2019 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി പിരിച്ചുവിടുന്നതിനായുള്ള യോഗം ഞായറാഴ്ച(സെപ്റ്റംബര്‍ നാലിന്) മൂന്നിന് ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസ്.എസില്‍ ചേരും. കമ്മിറ്റി അംഗങ്ങളും കണ്‍വീനര്‍മാരും പങ്കെടുക്കണമെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

0 Comments