വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2022

 


പള്ളിക്കര : പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും തികഞ്ഞ ഗാന്ധിയനുമായ ജനാർദ്ദന രാജ് (ബാബു) 67 മരണപ്പെട്ടു. തളർവാതം പിടിപ്പെട്ട് ദീർഘകാലം ചികിത്സയിലായിരുന്നു. പരേതനായ എക്സ് മിലിട്ടറി കോരന്റെയും കുഞ്ഞമ്മയുടെയും മകനാണ്.

ഭാര്യ പരേതയായ ശ്യാമള (പളളിക്കര പഞ്ചായത്ത് മുൻ മെമ്പർ). മക്കൾ :രാഹുൽ രാജ്, രഹ്ന രാജ്. മരുമക്കൾ: വിനോദ് ഉദയപുരം. സഹോദരങ്ങൾ : രാമചന്ദ്രൻ,ദേവിക, വെള്ളിക്കോത്ത്, വിജയ ഉപ്പള.
സഞ്ചയനം : ഞായറാഴ്ച്ച


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ