മകളുടെ ഒന്നാം പിറന്നാളിന് പാവപ്പെട്ട കുടുംബത്തിന് 25 ലക്ഷത്തിന്റെ വീട് സമ്മാനം നൽകി വ്യവസായി

മകളുടെ ഒന്നാം പിറന്നാളിന് പാവപ്പെട്ട കുടുംബത്തിന് 25 ലക്ഷത്തിന്റെ വീട് സമ്മാനം നൽകി വ്യവസായി

 



മകളുടെ പിറന്നാളാഘോഷത്തിന് പാവപ്പെട്ടവർക്ക് വീടുവെച്ച് നൽകി വ്യവസായി. യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ബി.സി.സി. ഗ്രൂപ്പ് ഇന്റർനാഷണൽ മേധാവിയുമായ അംജദ് സിത്താരയും ഭാര്യ മർജാനയുമാണ് മകൾ അയിറ മാലികയുടെ ഒന്നാം പിറന്നാൾ പാവപ്പെട്ടവരോടൊപ്പം ആഘോഷിച്ചത്.

25 ലക്ഷം രൂപ ചെലവഴിച്ച് പണിത വീടാണ് കണ്ണൂർ മയ്യിലിലെ നിർധന കുടുംബത്തിന് നൽകിയത്. മയ്യിൽ കൊട്ടപ്പൊയിലിൽ നടന്ന ചടങ്ങിൽ അജദ് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി.

Post a Comment

0 Comments