ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ച് ജെ സി ഐ സീനിയർ മെമ്പെർസ് അസോസിയേഷൻ

LATEST UPDATES

6/recent/ticker-posts

ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ച് ജെ സി ഐ സീനിയർ മെമ്പെർസ് അസോസിയേഷൻ

 



കാഞ്ഞങ്ങാട്: ജെ സി ഐ സീനിയർ മെമ്പെർസ് അസോസിയേഷൻ ലഹരി വിമുക്ത ബോധ വൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ്  പുഷ്പ റാണി ജോർജ് ടീച്ചർ ഉൽഘാടനം ചെയ്തു. കേരള എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ ജി രഘുനാഥ് ബോധ വൽക്കരണം നടത്തി.  എസ് എം  എ മേഖല പ്രസിഡൻ്റ് അബുൽ നാസ്സർ അധ്യക്ഷനായിരുന്നു. മേഖല കോർഡിനേറ്റർ എൻ സുരേഷ് സ്വാഗതവും, നാസ്സർ മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

0 Comments