പള്ളിക്കര: തൊട്ടി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അരയാൽതറ അബ്ദുൽഹമീദ് ( 61)ദുബായിൽ മരണപ്പെട്ടു. ഒരു മാസം മുമ്പാണ് ഗൾഫിൽ പോയത്. അസുഖത്തെ തുടർന്ന് ദുബായിലെ സ്വകാര്യഹോസ്പിറ്റലിൽ ഒരാഴ്ച്ചത്തോളമായി ചികിത്സയിലായിരുന്നു. ഫൗസിയയാണ് ഭാ
ര്യ. നിയാസ്കുവൈറ്റ്, നാഷിദ, നാദിയ, നിഹാൽ എന്നിവർ മക്കളാണ്, ശബീർ കല്ലിങ്കാൽ, ശിഹാബ് ബേക്കൽ എന്നിവർ മരുമക്കൾ.
മയ്യിത്ത് നാളെ തൊട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും.
0 Comments