കൂത്തുപറമ്പ്: അർധരാത്രിയിൽ വീട്ടമ്മയ്ക്ക് വാട്സാപ്പിൽ അശ്ലീല വീഡിയോ അയച്ചു കൊടുത്തു കേസായി
അശ്ലീല വീഡിയോ അയച്ചുകൊടുത്ത് അപമാനിച്ചുവെന്ന പരാതിയിൽ അധ്യാപികയുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മൂഴിക്കരയ്ക്ക് സമീപത്തെ 52 കാരിയുടെ പരാതിയിലാണ് രാഗിലിനെതിരെ കൂത്തുപറമ്പ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 12 ന് രാത്രി 12:12നായിരുന്നു സംഭവം. മൊബൈൽ ഫോണിൽ ദൃശ്യം ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments