Kannur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kannur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു ബദിയടുക്കയിലെ 18 കാരന് ദാരുണാന്ത്യം

തിങ്കളാഴ്‌ച, ജനുവരി 12, 2026

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം. ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അൽത്താഫ്(18)ണ് മരിച്ചത്....

Read more »
എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

തിങ്കളാഴ്‌ച, ജനുവരി 12, 2026

കണ്ണൂർ: എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് ഇരിട്ടിയിൽ വെച്ച് വെട്ടേറ്റു. മുഹമ്മദ് നൈസാമിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ബൈക്കിലും ക...

Read more »
റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

വ്യാഴാഴ്‌ച, ഡിസംബർ 25, 2025

റീല്‍സ് ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് തെളിച്ച് ട്രെയില്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഇന്ന് പ...

Read more »
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ

ബുധനാഴ്‌ച, ഡിസംബർ 24, 2025

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറ...

Read more »
 പുലര്‍ച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

ബുധനാഴ്‌ച, ഡിസംബർ 24, 2025

നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. പയ്യന്നൂ...

Read more »
കടംവീട്ടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് നീക്കം; 1-ാം സമ്മാനം വീടും ഭൂമിയും;കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

തിങ്കളാഴ്‌ച, ഡിസംബർ 22, 2025

കണ്ണൂര്‍ : ബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കണ്ണൂര്‍ കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ല...

Read more »
അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; മാറ്റിച്ചൊല്ലണമെന്ന് വരണാധികാരി, പ്രതിഷേധം

ഞായറാഴ്‌ച, ഡിസംബർ 21, 2025

ഇരിട്ടി: അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത അംഗത്തോട് ഈശ്വരനാമത്തിൽ വീണ്ടും സത്യവാചകം ചൊല്ലണമെന്ന് ആവശ്യപ്പെട്ട് വരണാധികാരി. ഇരിട്ടി...

Read more »
പിണറായിയിൽ സ്ഫോടനം, സിപിഎം പ്രവർ‌ത്തകന്റെ കൈപ്പത്തി തകർന്നു

ചൊവ്വാഴ്ച, ഡിസംബർ 16, 2025

പിണറായിയിൽ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽ കരയിൽ വച്ചുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുത...

Read more »
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സിനിമാതാരമായ പൊലീസുകാരനെതിരെ കേസ്

തിങ്കളാഴ്‌ച, ഡിസംബർ 15, 2025

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സ്‌പ...

Read more »
 കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകൻ ഇ.വി. ജയകൃഷ്ണൻ്റെ പിതാവ് പി. നാരായണൻ നമ്പ്യാർ അന്തരിച്ചു

തിങ്കളാഴ്‌ച, നവംബർ 24, 2025

തളിപ്പറമ്പ് : ഇ.വി. ജയകൃഷ്ണൻ്റെ അച്ഛനും കിസാൻജനത മുൻ ജില്ലാ പ്രസിഡന്റും ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാ...

Read more »
16 കാരനെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ കേസ്

ശനിയാഴ്‌ച, നവംബർ 22, 2025

തളിപ്പറമ്പ്: 16 കാരനെ തളിപ്പറമ്പിലെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്. ആലപ്പുഴ സ്വദേശിയായ വിനോദ്കുമാറിനെതി...

Read more »
കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

ബുധനാഴ്‌ച, ഒക്‌ടോബർ 01, 2025

പരിയാരം: കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു.  ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും...

Read more »
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

വെള്ളിയാഴ്‌ച, ജൂലൈ 25, 2025

  സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ...

Read more »
 24 വർഷം മുമ്പ് ബോംബേറില്‍ ഒരു കാൽ നഷ്ടമായ കണ്ണൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി

ശനിയാഴ്‌ച, ജൂലൈ 05, 2025

കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തിനിടെ 24 വർഷം മുൻപ് ബോംബേറിൽ കാൽനഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ.അസ്ന വിവാഹിതയായി. ആലക്കോട് അരങ്...

Read more »
 നവവധുവിന്റെ മോഷണം പോയ  30 പവന്‍ സ്വര്‍ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

ബുധനാഴ്‌ച, മേയ് 07, 2025

കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരില്‍ വിവാഹദിവസം രാത്രി ഭര്‍തൃവീട്ടിലെ അലമാരയില്‍ നിന്ന് മോഷണം പോയ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ട...

Read more »
 നവവധുവിന്റെ 30 പവന്‍ ആഭരണങ്ങള്‍ വിവാഹദിവസം മോഷണം പോയി

ശനിയാഴ്‌ച, മേയ് 03, 2025

കണ്ണൂര്‍ കരിവെള്ളൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയില്‍ എ കെ അര്‍ജുന്റെ ഭാര്യ ക...

Read more »
 വന്‍ ശബ്ദം ഉണ്ടാക്കി നാട്ടുകാര്‍ക്ക് ശല്യം സൃഷ്ടിച്ച 16 ലക്ഷത്തിന്റെ ബൈക്ക് പിടികൂടി

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2025

പയ്യന്നൂര്‍: സൈലന്‍സര്‍ മോഡിഫൈ ചെയ്ത് വന്‍ ശബ്ദം ഉണ്ടാക്കി മൊറാഴലിലെ നാട്ടുകാര്‍ക്കു ശല്യമായി തീര്‍ന്ന ആഡംബര ബൈക്ക് പിടികൂടി. പാപ്പിനിശ്ശേരി...

Read more »
 ഇൻസ്റ്റഗ്രാം വഴി പ്രണയ തട്ടിപ്പ്; വിവാഹമോചിതയായ യുവതിയിൽ നിന്ന് 25 പവൻ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

ബുധനാഴ്‌ച, ഫെബ്രുവരി 19, 2025

ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേ...

Read more »
 വിവാഹ ആഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; പിഞ്ചുകുഞ്ഞ്​ ​ഗുരുതരാവസ്ഥയിൽ

വ്യാഴാഴ്‌ച, ജനുവരി 16, 2025

കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. തൃപ്പങ്ങോട്...

Read more »