കുഞ്ഞിമംഗലത്ത് തുണിക്കടയില്‍ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍.
ചെറുതാഴം ചെമ്പല്ലിക്കുണ്ടില്‍ താമസിക്കുന്ന തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി പ്രമോദിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്തംബര്‍-12 ന് സൈക്കിളിലെത്തിയ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ് പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു.
0 Comments