മദീന പാഷൻ സംഘാടക സമിതി ഓഫീസ് തുറന്നു

LATEST UPDATES

6/recent/ticker-posts

മദീന പാഷൻ സംഘാടക സമിതി ഓഫീസ് തുറന്നു




കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി  സെപ്റ്റമ്പർ 28 ന് കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സംഘടിപ്പിക്കുന്ന മദീന പാഷൻ ഇഷ്ഖ് മജ്ലിസിന്റെ സംഘാടക സമിതി ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു .

 വർക്കിംഗ് ചെയർമാൻ തെരുവത്ത് മൂസ ഹാജി  അദ്ധ്യക്ഷനായി. ജനറൽ കൺവീനർ പി.കെ താജുദ്ധീൻ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. ജമാഅത്ത് മുദരിസ് ശറഫുദ്ധീൻ ബാഖവി പ്രാർത്ഥന നടത്തി. എസ്.വൈ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ

സി.കെ കെ മാണിയൂർ,  മുബാറക് ഹസൈനാർ ഹാജി, കെ.ബി കുട്ടി ഹാജി, സഈദ് അസ്അദി പുഞ്ചാവി, ബഷീർ വെള്ളിക്കോത്ത്, പാലാട്ട് ഹുസൈൻ ഹാജി, പി ഇസ്മായിൽ മൗലവി,ബി മുഹമ്മദ്, ഖാലിദ് അറബിക്കടത്ത്,

ശരീഫ് മാസ്റ്റർ ബാവ നഗർ, എം കെ അബൂബക്കർ ഹാജി,  സി മുഹമ്മദ് കുഞ്ഞി,സി കെ റഹ്മത്തുള്ള ,എം ബി എം അഷ്റഫ് ,പി എം ഫാറൂഖ്,ശറഫുദ്ധീൻ,

റമീസ് മട്ടൻ, റിയാസ് അതിഞ്ഞാൽ, സലീം, എം കെ അബ്ദുൽ റഹ്മാൻ, ശറഫുദ്ധീൻ,

ഹാരിസ് ചിത്താരി,  മുസ്തഫ കൂളിക്കാട്, റഹ്മാൻ മുട്ടുന്തല, മുശ്താഖ് ഹുദവി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments