വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2022


പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. തിളച്ച പാല്‍ ദേഹത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. 


കാഞ്ഞിരപ്പള്ളിയില്‍ 15 ദിവസം മുന്‍പായിരുന്നു സംഭവം. പ്രിന്‍സ്- ഡിയ ദമ്പതികളുടെ മകള്‍ സിറ മരിയ പ്രിന്‍സാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെയാണ് തിളച്ച പാല്‍ ദേഹത്ത് വീണത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ