കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഫണ്ട് ഉദ്ഘാടനം മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് ഹാജി പാലക്കിയില്‍ നിന്നും ആഘോഷ കമ്മിറ്റി ഫിനാന്‍സ് സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ എം ഹമീദ് ഹാജി സ്വീകരിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ അഷ്‌റഫ് എം.ബി മൂസ, പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാമിന, സി.എച്ച് ഹംസ, ഭാരവാഹികളായ ഇ.കെ മൊയ്തീന്‍ കുഞ്ഞി, സി,കുഞ്ഞബ്ദുള്ള,എം.ബി ഹനീഫ്, പി.എം നാസര്‍, സി.മുഹമ്മദ് കുഞ്ഞി, തെരുവത്ത് മൂസ ഹാജി ,അഹമ്മദ് കിര്‍മാണി,സി.എച്ച് ഹംസ, എം. ഇബ്രാഹിം, കെ.കുഞ്ഞി മൊയ്തീന്‍,പാലക്കി അബ്ദുല്‍ റഹ്മാന്‍, യു.വി ബഷീര്‍, ബി. മുഹമ്മദ്, കരീം,ഹമീദ് ചേരക്കാടത്ത്,പി. അബൂബക്കര്‍,, മജീദ് ബെള്ളിക്കോത്ത്, ജസീറ, സി.പി.ഫാറൂഖ്, ഏ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
0 Comments