പടന്നക്കാട് സ്‌കൂട്ടിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു

പടന്നക്കാട് സ്‌കൂട്ടിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു

 


കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിൽ  സ്ക്കുട്ടിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു. ഒഴിഞ്ഞവളപ്പിലെ വിനോദിൻ്റെ ഭാര്യ അലാമിപ്പളളി കല്ലം ചിറയിലെ സതി 40 യാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം. പടന്നക്കാട് മേൽ മേൽപ്പാലത്തിൽ കൂടി നിലേശ്വരം ഭാഗത്തേക്ക് സ്ക്കൂട്ടിൽ ഭർത്താവിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സതി. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

 മൃതദേഹം  നീലേശ്വരം തേജസിനെ ആശുപത്രിയിൽ.  സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് വിനോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments