ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് സംഘാടകസമിതിയുടെ വിപുലമായ യോഗം ഒക്ടോ 28ന് വൈകിട്ട് നാലിന് . പളളിക്കര റെഡ് മൂൺ ബീച്ച് പാർക്കിൽ നടക്കും. സംഘാടകസമിതി വിവിധ സബ്കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ഉൾപെടുന്ന വിപുലമായ യോഗമാണു വിളിച്ചു ചേർത്തിട്ടുള്ളത്.
ഇതുവരെനടന്ന പ്രവർത്തങ്ങൾ യോഗം വിലയിരുത്തുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.സി എച്ച് കുഞ്ഞമ്പു എം എൽ എ ചീഫ് കോർഡിനേറ്റർ ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ എന്നിവർ അറിയിച്ചു.
0 Comments