കൊളവയലിലെ ഖദീജ നിര്യാതയായി

LATEST UPDATES

6/recent/ticker-posts

കൊളവയലിലെ ഖദീജ നിര്യാതയായി

 


കാഞ്ഞങ്ങാട്: കൊളവയലിലെ പൗര പ്രമുഖനായിരുന്ന പരേതനായ കൊളവയൽ മുഹമ്മദ് ഹാജി യുടെ ഭാര്യ ഖദീജ (85) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രിയിലാണ് മരണപ്പെട്ടത്.

മക്കൾ; കുഞ്ഞബ്ദുല്ല , ഖാദർ, ഹംസ, ഇസ്മായീൽ, അബ്ദുൽ റഹ്‌മാൻ, അബുദാബി കെ എം സി  സി നേതാവ് അബൂബക്കർ കൊളവയൽ, സുബൈർ, മജീദ്, സൈനബ, ഫാതിമ .

ഖബറടക്കം കൊളവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments