ആലൂർ എം ജി എൽ സി പൂട്ടിയ നടപടി പുന:പരിശോധിക്കുക; കേരള മുസ്‌ലിം ജമാഅത്ത് ആലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിവേദനം നൽകി

LATEST UPDATES

6/recent/ticker-posts

ആലൂർ എം ജി എൽ സി പൂട്ടിയ നടപടി പുന:പരിശോധിക്കുക; കേരള മുസ്‌ലിം ജമാഅത്ത് ആലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിവേദനം നൽകി

കാസർകോട് : ആലൂർ എം ജി എൽ സി പൂട്ടിയ നടപടി പുന:പരിശോധിക്കുക,എം ജി എൽ സിയെ നില നിർത്തി എൽ പി ആയി ഉയർത്തണമെന്ന് എന്ന ആവശ്യമവുമായി കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ് , എസ് എഫ് ആലൂർ യൂണിറ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയ നിവേദനം നൽകി.

വിദ്യാഭ്യാസ നിഷേധവും, അനുകൂല്യം നിഷേധവും അംഗീകരിക്കാൻ കഴിയില്ലെന്ന് സുന്നി സംഘടനകൾ.

സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ, മഹമൂദ് ഹാജി, ഹനീഫ ഹാജി, അബ്ദുല്ല അപ്പോളോ,അബ്ദുല്ല സഖാഫി, സവാദ് ടി കെ, ഇസ്മായിൽ ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments