പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും ബുധനാഴ്ചയും സൗജന്യ ഗര്‍ഭാശയ ക്യാന്‍സര്‍ രോഗനിര്‍ണയ ടെസ്റ്റ് (പാപ്സ്മിയര്‍ ടെസ്റ്റ്) നടത്തും. പ്രസൂതിതന്ത്രം പ്രൊജക്ടിന്റെ ഭാഗമായാണ് സൗജന്യ ഗര്‍ഭാശയ ക്യാന്‍സര്‍ രോഗനിര്‍ണയ ടെസ്റ്റ് നടത്തുക. ഫോണ്‍ 7909107017.
0 Comments