തിരുവനന്തപുരം | ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ (കെ എസ് പ്രേംകുമാര്‍) അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 200ഓളം സിനിമകളില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ മികച്ച ഹാസ്യ- സ്വഭാവ നടനായിരുന്നു. 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെ പേയാട് ആയിരുന്നു ജനനം. കലാരാമത്തില്‍ ശിവരാമന്‍ ശാസ്ത്രി- ടി എസ് കമലം എന്നിവരാണ് മാതാപിതാക്കള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
%20(1).jpeg)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ