മെട്രോ മുഹമ്മദ് ഹാജി സ്മാരക ഫുട്ബാൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

മെട്രോ മുഹമ്മദ് ഹാജി സ്മാരക ഫുട്ബാൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

 

കാസർകോട്: ചിത്താരി ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചെമ്മണ്ണൂർ ഇന്റർനാഷണലുമായി സഹകരിച്ച് ജനുവരി 15 മുതൽ 30 വരെ പാലക്കുന്ന് പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക ഫുട്ബാൾ ടൂർണമെന്റിന്റെ  ബ്രോഷർ പ്രകാശനം നടന്നു. വേൾഡ് കപ്പ് ഫൈനലിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ദോഹ ഖത്തറിൽ വെച്ച് ബോബി ചെമ്മണ്ണൂരാണ് പ്രകാശനം കർമ്മം നിർവഹിച്ചത്.  എഞ്ചിനീയർ ടി പി എം ഹാഷിർ, മുഹമ്മദ് നാഫി  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments